കൊച്ചി : സിറോ മലബാർ സഭ സിനഡും കൂരിയയും പിരിച്ച് വിടണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.സെൻറ് തോമസ് മൗണ്ടിലെ കൂരിയ കാലങ്ങളായി പുനസംഘടിപ്പിക്കാതിരിക്കുന്നത് സഭ നേതൃത്വം പുനപരിശോധിക്കപ്പെടണം. അടുത്തസഭ സിനഡിൽ അൽമായ പ്രാതിനിത്യം ഉറപ്പാക്കണം.സിറോ മലബാർ സഭ സിനഡ് കൂടുന്നത് മെത്രാൻ ക്ഷേമത്തിനും വൈദികക്ഷേമത്തിനും ആണെന്ന് സി എൻ എ ആരോപിച്ചു.സാമുദായിക നശീകരണത്തിന് കൂട്ട് നിൽക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണം.വത്തിക്കാൻ്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം.വൈദീകർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ സഭ നേതൃത്വം അന്വേഷിച്ച് ശക്തമായ ശിക്ഷ നടപടി എടുക്കണം.സഭയിലെ മെത്രാൻമാർക്കെതിരെയുള്ള സാമ്പത്തിക അഴിമതികൾ അന്വേഷണ വിധേയമാക്കണം.പള്ളികളിൽഏകീകൃത കുർബാന ഷെഡ്യൂൾഡ് സമയത്ത് നൽകാതെ അട്ടിമറിച്ച വൈദീകർക്കെതിരെ നടപടി എടുക്കണം എന്നി വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം വത്തിക്കാനിലേക്ക് അയച്ചതായി കാത്തലിക്ക്നസ്രാണി അസോസിയേഷൻ മേജർ അതിരൂപത സമിതി ഭാരവാഹികളായ ചെയർമാൻ ഡോ. ......
കൊച്ചി: സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച പുണ്യദിനത്തിൽ തന്നെ വരാപ്പുഴ അതിരൂപതയിലെ പള്ളിക്കരയിൽ കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭി ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിച്ചു. യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അകിറ്റസിന്റെ ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ഇന്ന് ആശിർവദിച്ചത്. ......
കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്കൊച്ചി സ്വദേശിനിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപയാണ് സൈബർ തട്ടിപ്പുസംഘം കൈക്കലാക്കിയത്.......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ ഓതറയും പുതുക്കുളങ്ങരയും ജേതാക്കളായി. ഏ ബാച്ചിൽ കീഴ്വന്മഴി രണ്ടാം സ്ഥാനവും, ഉമയാറ്റുകര മൂന്നാം സ്ഥാനവും നേടി. ......
ചെങ്ങന്നൂർ: കെപിഎംഎസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടന്നു.......
വെണ്മണി: സെഹിയോൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഇടവകയിലെ അധ്യാപകരെ സെഹിയോൻ ദൈവാലയത്തിൽ ആദരിച്ചു . ആരാധനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ......